INVESTIGATIONവിജിലന്‍സിന്റെ നോട്ടീസിന് ഇഡി മറുപടി നല്‍കില്ല; കേസിന്റെ അന്വേഷണ വിവരങ്ങള്‍ തേടുന്നത് അഴിമതി കേസ് അട്ടിമറിക്കാനുള്ള കുതന്ത്രമെന്ന് വിലയിരുത്തല്‍; വിജിലന്‍സ് പ്രമുഖരുടെ സ്വത്തുക്കളില്‍ കേന്ദ്ര ഏജന്‍സിയുടെ രഹസ്യാന്വേഷണം; ഇഡിക്കെതിരെ കൂടുതല്‍ കേസെടുക്കാന്‍ പിണറായി പോലീസും; ഇഡി-വിജിലന്‍സ് പോര് പുതിയ തലത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 Jun 2025 7:30 AM IST
INVESTIGATIONഏജന്റുമാര്‍ കൈമാറിയത് താനെയിലെ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍; രണ്ടുകോടി രൂപ 50 ലക്ഷം വീതമുള്ള നാല് ഗഡുക്കളായി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടെന്ന് അനീഷ് ബാബു; അന്വേഷണം താനെ കമ്പനി കേന്ദ്രീകരിച്ച്; ഇഡി കേസ് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി അഞ്ചുപേര്‍; പരാതി എഴുതി നല്‍കിയില്ലെന്ന് വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ21 May 2025 6:18 AM IST
EXCLUSIVE2020ല്‍ അനീഷ് ബാബുവിനെ സഹായിച്ച രണ്ടു സിഐമാരുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൊടുത്തിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല; ടാന്‍സാനിയയിലെ വ്യാജ രേഖാ പരാതിയിലെ പോലീസ് അന്വേഷണത്തിന് എന്തു സംഭവിച്ചു? ഇഡിക്കെതിരെ ആരോപണം ഉന്നയിച്ചത് 2020ല്‍ ഒരു കോടിയിലധികം വിലയുള്ളത് ഉള്‍പ്പടെ 14 കാറുകള്‍ വാങ്ങി കൂട്ടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്ത സാമ്പത്തിക കുറ്റവാളി; വിജിലന്‍സ് ആ പഴയ റിപ്പോര്‍ട്ടും അന്വേഷിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ20 May 2025 11:57 AM IST
Top Storiesഅനീഷ് ബാബു കള്ളപ്പണക്കേസിലെ പ്രതി; ഇയാളുടെ അച്ഛനും അമ്മയും കേസിലെ പ്രതികള്‍; ഇഡിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങി തിരിച്ചത് കേസ് റദ്ദാക്കാനുളള അപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചതോടെ; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മറുനാടൻ മലയാളി ബ്യൂറോ19 May 2025 7:09 PM IST
Top Storiesഇഡി കേസ് ഒതുക്കാന്‍ കോഴ വാങ്ങിയെന്ന് ആരോപിച്ച അനീഷ് ബാബു ഭൂലോക തട്ടിപ്പുകാരന്; അഞ്ചല്‍ റോയല്‍ കാഷ്യു ഉടമ കുഞ്ഞുമോനെയും ജയലക്ഷ്മി കാഷ്യു ഉടമ പങ്കജാക്ഷന് പിള്ളയെയും പറ്റിച്ച് തട്ടിയെടുത്തത് കോടികള്‍; പതിനഞ്ചര കോടി പോയ കുഞ്ഞുമോന് മറുനാടനോട് പറഞ്ഞത് ഞെട്ടിക്കുന്ന കഥകള്‍; ഇഡി കുരുങ്ങിയ കേസിന്റെ പിന്നിലെ ഞെട്ടിക്കുന്ന അട്ടിമറിക്കഥമറുനാടൻ മലയാളി ബ്യൂറോ19 May 2025 5:40 PM IST
INVESTIGATIONകേസൊതുക്കാന്‍ കോഴ ആരോപണത്തില്‍ ഇ.ഡിയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു; വിജിലന്‍സിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും ചോദിച്ചു; ഡല്‍ഹി ഇഡി ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടപടി; രേഖകള്‍ ലഭ്യമായാല്‍ പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും; കശുവണ്ടി വ്യവസായിയുടെ ആരോപണത്തില്‍ കരുതലോടെ വിജിലന്സുംസ്വന്തം ലേഖകൻ19 May 2025 6:55 AM IST
EXCLUSIVEടാന്‍സാനിയ ബാങ്കിലെ 40.22 ലക്ഷം ഡോളര്‍ 'സിഫ്ട്' രേഖാ തട്ടിപ്പ് കണ്ടെത്തിയത് കേരളാ പോലീസ്; എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് ചെക്കും ഇന്‍ഡസിന്‍ഡ് ബാങ്ക് രേഖകളും എസ് എം എസും വ്യാജം; ഇഡി ശ്രമിച്ചത് ഈ പോലീസ് കണ്ടെത്തലുകളില്‍ വ്യക്തത വരുത്താന്‍; ഒര്‍ജിനല്‍ നല്‍കാത്തത് അനീഷ് ബാബുവിന്റെ കരുതല്‍; ഇഡി കൈക്കൂലി കേസില്‍ ദുരൂഹത!മറുനാടൻ മലയാളി ബ്യൂറോ18 May 2025 10:59 AM IST
EXCLUSIVEപങ്കജാക്ഷന് പിള്ളയേയും കുഞ്ഞുമോനേയും പറ്റിച്ചെന്ന കേസില്‍ അകത്തായ അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ; ഒന്നിലേറെ തവണ പോലീസ് ജയിലില്‍ അടച്ച ആഡംബര ജീവിതത്തിന് ഉടമയായ സീരിയല്‍ നടിമാരുടെ സുഹൃത്ത്; പോലീസിലെ സൗഹൃദങ്ങളും അതിഗംഭീരം; ടാന്‍സാനിയയിലെ ശത കോടീശ്വരന്; കൊച്ചിയില്‍ ഇഡിയെ കുടുക്കിയത് കൊല്ലത്തെ ഈ അനീഷ് ബാബു!മറുനാടൻ മലയാളി ബ്യൂറോ18 May 2025 8:20 AM IST